നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അല്ലെങ്കിൽ ഒരു വീടിന്റെ പ്രധാനപ്പെട്ട മുറി എന്ന് പറയുന്നത് അടുക്കളയാണ് അടുക്കള ഇത്രത്തോളം പ്രാധാന്യം കൽപിക്കപ്പെടാൻ ഏറ്റവും വലിയ കാരണം എന്നു പറയുന്നത് ഒരു കുടുംബത്തിലേക്ക് വേണ്ട എനർജി അല്ലെങ്കിൽ ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും അവർക്ക് സപ്ലൈ.
ചെയ്യപ്പെടുന്നത് അടുക്കളയിൽ നിന്നാണ് അതിനാൽ തന്നെ അടുക്കലേക്ക് ഉള്ള പ്രാധാന്യം എന്നു പറയുന്നത് വളരെ വലുതാണ് അടുക്കള ശരിയായിട്ടില്ലെങ്കിൽ ആ വീട് തന്നെ ശരിയാകില്ല എന്നാണ് ശാസ്ത്രം അടുക്കള കുറച്ചുകൂടി നമ്മുടെ ഹൈന്ദവ ആചാരപ്രകാരം പറഞ്ഞുവരികയാണെങ്കിൽ ലക്ഷ്മിദേവിയും അന്നപൂർണേശ്വരി ദേവിയും വായുദേവനും അഗ്നിദേവനും എല്ലാവരും ചേർന്ന് കുടികൊള്ളുന്ന ഒരു പവിത്രമായിട്ടുള്ള സ്ഥലം അല്ലെങ്കിൽ പവിത്രമായിട്ടുള്ള.
പവിത്രമായ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയുവാൻ സാധിക്കും അടുക്കളയെപ്പറ്റി പറഞ്ഞു വരുമ്പോൾ അടുക്കളം ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.