ഈ അഞ്ചു ദൈവങ്ങളെ അറിയാതെ പോലും വീടുകളിൽ ആരാധിക്കരുതേ…

നമസ്കാരം സനാതന വിശ്വാസപ്രകാരം 33 കോടി ദേവതകൾ ഉണ്ട് വിവിധ ഭാവത്തിലാണ് ദേവി ദേവന്മാരെ ഉള്ളത് അതിനാൽ നാം ഭക്തർ എത്ര ഉഗ്രരൂപത്തിലുള്ള ദേവതയെയും ഇഷ്ടദേവതയായി ആരാധിക്കുമ്പോൾ തന്റെ ഭക്തർക്കു വേണ്ടി മാത്രം ബാവ അല്ലെങ്കിൽ പിതൃ ഭാവം ഈ ദേവതകൾക്ക് വരുന്ന അതിനാൽ ഉദാഹരണത്തിന് മഹാകാളി ഉഗ്രരൂപണി ആണ് എന്നുണ്ടെങ്കിൽ ഭക്തർക്ക് ദേവി അമ്മയാണ് അതിനാൽ അമ്മ തന്റെ മക്കളെ നോക്കുന്നതുപോലെ ദേവിയും തന്റെ ഭക്തരെയും നോക്കുന്നു.

   

ഇതേപോലെ ഉഗ്രമൂർത്തികൾ അല്ലാതെ ചില ദേവതകൾക്ക് പ്രത്യേകം അനുഷ്ഠാനങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട് അതേപോലെ ചില ദേവതകളെയും പ്രാർത്ഥിക്കാം എങ്കിലും വീടുകളിൽ ആരാധിക്കുന്നത് ഉത്തമമല്ല നാം ആരാധിക്കുന്ന എല്ലാ ദേവി ദേവന്മാരും തന്റെ ഭക്തരെ സ്നേഹത്തോടെ കാക്കുന്നവരാണ് എന്നിരുന്നാലും ചില ദേവതകളെ വീടുകളിൽ ആരാധിക്കുന്നത് ശരിയായി ചെയ്തില്ലെങ്കിൽ ആപത്താണ് അതിനാൽ വീടുകളിൽ ആരാധിക്കുവാൻ പാടില്ലാത്ത ദേവതകൾ ആരെല്ലാം ആണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം .

മുൻപ് വീടുകളിൽ വയ്ക്കുവാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതെല്ലാം ആണ് എന്ന് വിശദമായി തന്നെ വീഡിയോ ചെയ്തിട്ടുണ്ട് സിദ്ദീൻ വിനായകൻ ഗണേശ ഭഗവാനെയും ഗണേശ പുരാണ പ്രകാരം 32 രൂപങ്ങളുണ്ട് അതിൽ സിദ്ധീഖ് വിനായക രൂപത്തിന് പ്രത്യേക ആചാര അനുഷ്ഠാനങ്ങൾ പാലിക്കേണ്ടതാണ് അതിനാൽ ഇത്തരം രൂപത്തിലുള്ള ഭഗവാനെയും വീടുകളിൽ ആരാധിക്കുവാൻ ബുദ്ധിമുട്ടാണ് .

ഈ ആചാരങ്ങൾ വീടുകളിൽ പാലിക്കുവാൻ വളരെ ബുദ്ധിമുട്ടാണ് ഭഗവാന്റെ തുമ്പിക്കൈ വലതു വശത്തായിട്ടുള്ള വിഗ്രഹങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *