നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ ജീവികൾക്കും പ്രത്യേകതകൾ ഉണ്ടാകും കാരണം ചില ജീവികൾ വീടുകളിൽ വരുന്നതും വളരെ ശുഭകരം തന്നെയാണ് മഹാഭാഗ്യം തന്നെയും ഈ വീടുകളിൽ വരുന്നതിന് മുൻപ് അല്ലെങ്കിൽ ആ വീടുകളിൽ ചില അനുകൂലമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപും ഇത്തരത്തിൽ ചില അമൃഗങ്ങളെ പ്രത്യേകിച്ചും ജീവികളെ കാണുന്നത് ആകുന്നതും
രാത്രി സമയങ്ങളിൽ ആണ് എങ്കിൽ ഞാൻ ഈ പരാമർശിക്കുന്ന ജീവികളെ നിങ്ങളുടെ വീടുകളിൽ കാണുന്നു എന്നുണ്ടെങ്കിൽ അതു ചില സൂചനകൾ തന്നെയാണ് ആ വീടുകളിൽ മഹാഭാഗ്യം തേടി വരുവാൻ പോകുന്നതിന്റെ സൂചന തന്നെയാകുന്നു ഏതെല്ലാമാണ് ആ ജീവികൾ എന്നും ആ ജീവികൾ വീടുകളിൽ വന്നു കഴിഞ്ഞാൽ സംഭവിക്കുന്നത് പ്രധാനപ്പെട്ടതായ കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.