നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ ഈ വീഡിയോ ഇവിടെ ചെയ്യുവാനും നിങ്ങൾ ഇത് കാണാനും ഇടയാ സാക്ഷാൽ പരമശിവൻ നിമിത്തമാണ് നമ്മുടെ സ്വന്തം ശിവന്റെ നിമിത്തം നിങ്ങടെ ജീവിതത്തിലെ സകല ദോഷ ദുരിതങ്ങളും തീർന്ന നിങ്ങൾക്ക് നിങ്ങളുടെ ജീവിതം രക്ഷപ്പെടുവാൻ ആയിട്ടും ജീവിതം ഐശ്വര്യപൂർണ്ണവും സമ്പൽസമൃദ്ധിയുമായി തീരാൻ ഭഗവാൻ എന്നിലൂടെയും അരുൾ ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത്.