നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2019 നടന്ന ഒരു സംഭവം അത് ഇന്നും നല്ല കിക്ക് ക്യാച്ച് എന്നുള്ള പേരിൽ ഇന്റർനെറ്റിൽ വൈറലാണ് ചില സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യസമയത്ത് കൃത്യസലത്തും അവതരിപ്പിക്കും എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ വീട് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും 2019 ജൂൺ 27നാണ് സംഭവം.
നടക്കുന്നത് റോഡ് അരികിൽ നിൽക്കുകയായിരുന്നു 17 വയസ്സുകാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയില്ലായിരുന്നെങ്കിൽ അയാൾക്ക് മുന്നിൽ ഒരു ജീവന് പൊലയുന്നത് കണ്ടു നിൽക്കേണ്ടി വരും ആയിരുന്നു.