യുവതിയെ പിന്തുണക്കുകയും KSRTC ഡ്രൈവറെ വിമർശിക്കുകയും ചെയ്തവർ ഇതുകൂടി ഒന്ന് കാണണം !!!!

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോങ്ങ് സൈഡിലൂടെ കയറി മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിനു മുൻപിൽ ചങ്കുറപ്പോടെ സ്കൂട്ടറുമായി നിന്ന് യുവതിയുടെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതും എന്തുവന്നാലും.

   

മാറില്ല എന്ന രീതിയിൽ നിലയിറപ്പിച്ചതോടെ ബസ് ഡ്രൈവർ വാഹനം ഒതുക്കി മാറ്റി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം യുവതിയെ അഭിനന്ദിച്ചേ നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലയിടങ്ങളിൽ നിന്നും വിമർശനങ്ങളും ഉണർന്നു ഡ്രൈവറെ പൂർണ്ണമായിട്ടും കുറ്റപ്പെടുത്തുകയും കരിവാരിത്തേക്കുകയും ചെയ്തവരോടുള്ള.

റിജു ജോൺ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക

Leave a Reply

Your email address will not be published. Required fields are marked *