നമ്മുടെ ഇന്ത്യയെക്കാൾ രണ്ട് ഇരട്ടി വലിപ്പമുള്ള ഒരു ഭീകരമായ കാടിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കൂ.. അല്ലെങ്കിൽ നമ്മുടെ കേരളത്തിനെ തന്നെ എടുക്കുകയാണെങ്കിൽ 138 വലിപ്പമുള്ള ഒരു ഘോരമായ വനത്തെക്കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ.. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ആമസോൺ കാടുകളെ കുറിച്ച് തന്നെയാണ്.. വെറുതെ സങ്കൽപ്പിച്ചു നോക്കിയാൽ തന്നെ വല്ലാത്ത ഭയം തോന്നും.. ഈ പറയുന്ന ആമസോൺ വനത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത്.. അതായത് ആമസോൺ .
എന്ന് പറയുന്ന കടൽനദി.. ലോകത്തിലെ ഏറ്റവും വലിയ നദികൾ എടുത്താൽ അതിൽ ആദ്യത്തെ 9 നദികളേക്കാൾ നീളമുള്ളതാണ് ഈ നദി.. ഏകദേശം പറയുകയാണെങ്കിൽ ജമ്മു കാശ്മീർ മുതൽ കന്യാകുമാരിയിലേക്ക് രണ്ടുതവണ പോയി വരുന്ന ദൂരമാണ് ഈ നദിയുടെ നീളം എന്ന് പറയുന്നത്.. അപ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ ഈ നദിയുടെ നീളം എത്രത്തോളം ഉണ്ട് എന്ന്.. എന്നാൽ ഇത്രയും വലിയ നദി ഉണ്ടെങ്കിലും അതിന് കുറുകെ ഒരു പാലം പോലും ഇതുവരെയും ഗവൺമെൻറ് നിർമ്മിച്ചിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…