ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹം തന്നെയാണ് നമ്മുടെ ഈ ഭൂമി എന്നു പറയുന്നത്.. നമ്മുടെ ഭൂമിയിലുള്ള അത്ഭുതപ്രതിഭാസങ്ങളും അതുപോലെ പ്രകൃതി വൈവിധ്യങ്ങളും എല്ലാം നമുക്ക് മറ്റൊരു ഗ്രഹത്തിലും കാണാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം.. അത്തരത്തിൽ പ്രകൃതിയിലെ ഏറ്റവും വിചിത്രവും അതുപോലെതന്നെ അത്ഭുതകരവും ആയിട്ടുള്ള ചില പ്രകൃതി പ്രതിഭാസങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഈ വീഡിയോ കാണുമ്പോൾ വളരെ ഇൻട്രസ്റ്റിംഗ് ആയി .
തോന്നും അതുകൊണ്ട് തന്നെ ഒട്ടും സമയങ്ങൾ കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. ടാൻസാനിയയിലെ സോഡാ തടാകം എന്നാണ് ഈ നാട്രോൺ ലേക് അറിയപ്പെടുന്നത്.. ഇത് 2013 വർഷത്തിലാണ് ലോകത്തിൻറെ ശ്രദ്ധ തന്നെ ആകർഷിക്കുന്നത്.. ഫോട്ടോഗ്രാഫർ ആയ നിക്ക് പണ്ഡിറ്റ് ആണ് ഏറെ കൗതുകം ഉണർത്തുന്ന ചില ചിത്രങ്ങൾ ഈ തടാകത്തിൽ നിന്നും പകർത്തിയത്.. അപ്പോഴാണ് ഇത് എല്ലാവരും കാണുന്നതും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…