ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് നമ്മുടെ ഈ കൊച്ചു ഭൂമിയും ഭൂമിയിലെ പ്രകൃതി വൈവിധ്യങ്ങൾ നമ്മൾക്ക് വേറൊരു ഗ്രഹത്തിലും കാണുവാൻ ആയിട്ട് സാധിക്കില്ല അത്തരത്തിലുള്ള പ്രകൃതിയിലെ തന്നെ ഏറ്റവും വിചിത്രവും അത്ഭുതകരവും ആയിട്ടുള്ള ചില പ്രകൃതി പ്രതിഭാസങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.