ഒട്ടനവധി അത്ഭുതങ്ങളും വിസ്മയങ്ങളും നിറഞ്ഞ ഒരു കൊച്ചു ഗ്രഹമാണ് നമ്മുടെ ഈ ഭൂമിയും അത്തരത്തിൽ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തി വെച്ചുള്ള ഭൂമിയിലെ വിചിത്രവും അത്ഭുതപ്പെടുത്തുന്നതും ആയിട്ടുള്ള ചില സ്ഥലങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും ആണ് ഇന്നത്തെ നമ്മുടെ യാത്ര.