ശാസ്ത്ര ലോകത്തെ ഉത്തരം മുട്ടിച്ച സ്ഥലം..!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടേറെ വൈവിധ്യങ്ങൾ ഇറങ്ങുന്ന ഒരു കൊച്ചു ഗ്രഹമാണല്ലോ നമ്മുടെ ഈ ഭൂമിയെയും അത്തരത്തിൽ വിശ്വസിക്കുവാൻ കഴിയാത്ത ചില അത്ഭുത സ്ഥലങ്ങളെ പറ്റിയിട്ടാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ നോക്കുവാൻ ആയിട്ട് പോകുന്നത്.

   

ന്യൂയോർക്കിലെയും ഈ അത്ഭുതം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഇതിനെയും വാട്ടർ ഫോൾസ് എന്നാണ് അറിയപ്പെടുന്നത് വെള്ളച്ചാട്ടത്തിന്റെ ഡീൽ സ്വയം കത്തിജ്വലിക്കുന്ന ഒരു തീനാളം ഇത് ആരെങ്കിലും കത്തിക്കുന്നതാണോ എന്ന് സംശയിച്ചു നിങ്ങൾക്ക് തെറ്റിയും വെള്ളച്ചാട്ടത്തിനടിയിലെയും പാറക്കെട്ടിൽ പ്രകൃതി തന്നെ ഒരുക്കിവെച്ച ഒരു അത്ഭുത പ്രതിഭാസമാണ് ഇത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *