കല്യാണം കഴിഞ്ഞു പിറ്റേ ദിവസം രാവിലെ മരുമകൾ വന്നു പറഞ്ഞത് കേട്ട് ഞെട്ടി അമ്മായപ്പനും അമ്മായിഅമ്മയും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒന്ന് നിൽക്കും നിങ്ങളുടെ രണ്ടാളോടും ആയിട്ട് എനിക്കൊരു കാര്യം പറയുവാനുണ്ട് ഞാൻ ഈ വീട്ടിലെ വേലക്കാരി ഒന്നുമല്ല ഇവിടുത്തെ മരുമകളാണ് ഞാൻ എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മാത്രമേ ഇനി ശ്രദ്ധിക്കൂ മറ്റുള്ളവർക്ക് വെച്ചുണ്ടാക്കിയ .

   

വിളമ്പിത്തരാൻ അലക്കി തേച്ച് തരാനും എന്നെ ഇനി കിട്ടില്ല മോളെ നീയെന്താ ഇങ്ങനെ പറയുന്നത് അതിന് മാത്രം എന്തുണ്ടായി ഇവിടെയും ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഈ പറയുന്നത് അവൾ ചവിട്ടി കുലുക്കി റൂമിലോട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *