നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അമ്മയെ ഇവിടെ ഒട്ടും പ്രൈവസില്ല എന്നു പറഞ്ഞു ഇവൾ കുറെ ദിവസമായി എന്നോട് നമുക്ക് വാടക വീട്ടിലേക്ക് മാറാം എന്ന് പറയുന്നു ദീപക് രാവിലെ ചായ കുടിക്കുന്നതിനിടയിൽ അല്ല അവിടെയും മുന്നിൽവച്ച് അത് പറഞ്ഞപ്പോൾ ദീപ വല്ലാതെ ആയിരുന്നു അവൾ ഒന്നും മിണ്ടാതെയും അവിടെ തന്നെ നിന്നു ഓഹോ അപ്പോൾ നിനക്ക് ഞങ്ങളുടെ മോനെ ഞങ്ങളിൽ നിന്ന്.
അകറ്റി നിന്റെ ഇഷ്ടത്തിന് കൊണ്ടുപോകണം അതായിരുന്നു പ്ലാൻ ഇവിടെ മര്യാദയ്ക്ക് ആണ് എന്നുണ്ടെങ്കിൽ ഇങ്ങോട്ട് പോകണമെന്നില്ല എനിക്ക് പക്ഷേ ഇവിടെ അങ്ങനെ അല്ലല്ലോ അതുകൊണ്ട് മാത്രമാണ് പോണം എന്ന് ഞാൻ പറഞ്ഞത് ദീപയും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല ഇവിടെ എന്ത് മര്യാദയ്ക്ക് കേടാടി നീ കണ്ടത് നിന്നെ എല്ലാവരും കൂടി ഇവിടെ നുള്ളി തിന്നുന്നുണ്ടോ എന്തോ പിന്നെയും അവിടെ മുൻപിൽ കിടന്ന് വഴക്കിടാൻ തോന്നിയില്ല .
ദീപിക്കുകയും വേഗം റൂമിലേക്ക് ചെന്നു ഇത്രയും നാൾ താൻ പറഞ്ഞതൊന്നും മനസ്സിലാക്കാതെയും എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ കൊച്ചാക്കിയ ഭർത്താവിനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു അവൾക്ക് സ്വന്തം റൂമിൽ ഇരുന്നു പറഞ്ഞ പ്രൈവറ്റ് ആയിട്ടുള്ള കാര്യങ്ങൾ അയാൾ ഈ വിധത്തിൽ എല്ലാവരും ഇരിക്കുമ്പോൾ തുറന്നു പറഞ്ഞെങ്കിൽ ആ മനസ്സിൽ തനിക്കുള്ള സ്ഥാനം ഊഹിക്കാൻ കഴിയുമായിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/I1Yi5c0tVoE