നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മകൻ മരിച്ചു മൂന്നു മാസം തികയും മുന്നേയും മരുമകളെ വീട്ടിൽ കൊണ്ടാക്കിയിലോ ആ വത്സല ഇങ്ങനെ ഉണ്ടോ അമ്മായി അമ്മമാർ ഒന്നല്ലെങ്കിൽ മകൻ കിട്ടിയ പെണ്ണല്ലേ ആ ചെക്കന്റെ ചിതയുടെ ചൂട് പോലും മാറിയിട്ടില്ല അതിനു മുന്നേയും ബാധ്യത ഒഴിവാക്കാനാണ് ആ തള്ളക്ക് തുടക്കം എങ്ങനെ ഉണ്ട് പെണ്ണുങ്ങൾ ഹോം കൊല്ലം തികയും വരെയും എങ്കിലും കാത്തിരുന്നു .
എങ്ങനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ അടുത്തുള്ളവർ വാർത്ത വരാതെ കുറ്റം പറയുന്നത് തന്നെയാണെന്ന് അറിഞ്ഞിട്ടും അതൊന്നും കേട്ടതായി ബാധിക്കാതെയും അവഗണിക്കുകയായിരുന്നു അല്ലെങ്കിൽ തന്നെ നാട്ടുകാർക്ക് പറയാൻ നൂറു കാര്യങ്ങൾ ഉണ്ടാകും അതിനൊക്കെ ചെവി കൊടുക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാകുമോ എന്നുള്ള നഗ്നസത്യം മുറുകെപ്പിടിച്ച് ആർക്കും ചെവി കൊടുക്കാതെയും വത്സല തന്റേതായ ലോകത്ത് ഒക്കെ ഒതുങ്ങുമ്പോൾ .
മകനും മരുമകളും ഉള്ളിൽ വല്ലാത്തൊരു നോവ് ആയിരുന്നു ഗൾഫിൽ കിടന്ന് അധ്വാനിച്ചു വീടും വെച്ച് കല്യാണം കഴിക്കുമ്പോൾ ഒത്തിരി സന്തോഷമായിരുന്നു സ്വന്തമായി വീടെന്ന സ്വപ്നം എത്തി പിടിച്ചിട്ടേ എന്ന് വിവാഹം കഴിക്കുകയുള്ളൂ എന്നുള്ള വാശി പക്ഷേ അപ്പോഴേക്കും വയസ്സ് 32 ആയിരുന്നു എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് അല്ലെങ്കിൽ .
എന്റെ വയസ്സുള്ള പയ്യനെ നോക്കിയാൽ മതി എന്ന് പറയുന്ന പെണ്ണുങ്ങളുള്ള ഈ കാലത്ത് ഗൾഫുകാരനാണെന്ന് കേട്ടാൽ പിന്നെയും പെണ്ണില്ല എന്ന് പറയാതെ പറയുന്ന ഈ കാലത്ത് 32 കാരനെ ഒരു പെണ്ണിനെ കിട്ടാൻ പ്രയാസം തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/9MICEcic9vA