നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെള്ളം കയറിയ വീട്ടിൽനിന്നും രക്ഷിക്കുന്നതിനിടെ വാതിൽ അടയ്ക്കാൻ ശ്രമിക്കുന്ന വീട്ടുകാരെ… ആദ്യം അവരെ രക്ഷിച്ച നിങ്ങൾക്കൊരു സല്യൂട്ട് ആഭാവം ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടത് ഇല്ലാതാകുമ്പോൾ എന്നുള്ള വേവലാതിയാണ് .
ക്ഷമിച്ചു കൊടുക്കാം.. ഒരു ആയുസ്സ് മുഴുവനും ഒരു മനുഷ്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതും ഇത് കാണുന്ന ഞാനും നിങ്ങളെപ്പോലെ ഒരുപക്ഷേ ദേഷ്യപ്പെട്ടേക്കാം ആ പാവത്തിനോട് കേറി കിടക്കാൻ വീടും കഴിക്കാൻ പ്രശ്നമില്ലെങ്കിൽ നമ്മൾ മനുഷ്യനെ മനുഷ്യന്മാർ തന്നെ പറ്റി തുല്യമായി കാണുന്ന നൂറ്റാണ്ട് ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും കാണുക.