നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാള സിനിമ എന്നത് പഴയകാലത്തെ പോലെയും കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതെല്ലാം ഇന്ന് അത് ലോകം മുഴുവൻ അറിയപ്പെടുന്ന നിലയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട് അതോടൊപ്പം മലയാള സിനിമ താരങ്ങളും പതിയെയും .
വളരുകയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ നോക്കാനായിട്ട് പോകുന്നത് കേരളത്തിലെ പണക്കാരായിട്ടുള്ള 10 നടന്മാർ ആരൊക്കെയാണ് എന്നാണ്.