നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ആയിട്ട് ശ്രമിക്കുക തന്നെ നമ്മുടെ പേജ് ഫോളോ ചെയ്യാത്തവരാണ് എന്നുണ്ടെങ്കിൽ ഫോളോ ചെയ്യുക അപ്പോൾ നമുക്ക് സമയം കളയാതെ നേരെ വീഡിയോയിലേക്ക് പോകാം.
ഞാൻ ഇതുപോലെ ഒരു കാസ്ട്രോളാണ് എടുത്തിരിക്കുന്നത് ഇത് എല്ലാവരുടെയും വീടുകളിൽ ഉള്ളതാണ് നമ്മൾ ചപ്പാത്തി ഒക്കെ ഉണ്ടാക്കിയിട്ട് ചൂടാറാതെ എടുത്തുവയ്ക്കുന്ന പാത്രമാണ് അപ്പോൾ ഇത് വച്ചിട്ട് നമുക്ക് അങ്ങനെ ഒരു ഉപയോഗം മാത്രമല്ല അടിപൊളി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കിടിലൻ കൂടിയുണ്ട് കേട്ടോ ഇതേപോലെയുള്ള ഒരു പാത്രം എടുക്കുക.
എന്നിട്ട് അതിലേക്ക് ഞാൻ ഇവിടെ കുറെ ചെറുപയറാണ് ഇട്ടുകൊടുക്കുന്നത് നമ്മൾ തലേദിവസം ഒക്കെ ഇതേപോലെ പയറോ പരിപ്പോ കടലോ കുതിർത്തി വയ്ക്കാൻ വേണ്ടിയിട്ട് മറന്നു പോയിട്ടുണ്ടെങ്കിൽ രാവിലെ ആയിരിക്കും നമ്മൾ ചിലപ്പോൾ ഓർക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/wTXAQO9fMAU