നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ഇപ്പോൾ ഒരു വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതുക ഇപ്പോൾ വിമാനം ഏകദേശം 7300 അടി ഉയരത്തിലാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽ നിന്നും ഭീമാകാരമായ ഒരു ശബ്ദം നിങ്ങൾ കേൾക്കുന്നത് എന്താണ് സംഭവിച്ചത് .
എന്ന് അറിയാൻ വിൻഡോയിലൂടെ നോക്കിയാൽ നിങ്ങൾ കണ്ടത് ചിറകിൽ തീപിടിച്ച് തകർന്നു കൊണ്ടിരിക്കുന്ന എൻജിനാണ് മരണം മുന്നിൽ കാണുന്ന ആ നിമിഷത്തെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.