നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കണ്ടാ ഈ വീട്ടിലെ വേലക്കാരനാണെന്ന് പറയും കെട്ടിയ ഒരുങ്ങി വന്നിട്ട് എന്തിനാ വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടയിലാണ് ഞാൻ അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത് നമുക്ക് കുറച്ചു നേരത്തെ .
അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങാൻ അവനോട് ഇവിടെ റെഡിയായി നിൽക്കാൻ പറയാം എന്നിട്ട് നമുക്ക് നേരിട്ട് പോകാം സമയം വൈകി എന്ന് പറയാം അമ്മയുടെ ഭാഗത്തുനിന്നും ഒരിക്കലും അങ്ങനെ ഒരു സംസാരം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.