വൃദ്ധൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഇടയ്ക്കിടെ ഒരു യുവതി വരുന്നുണ്ട് സംശയം തോന്നി വീട്ടിൽ ചെന്ന് നോക്കിയ യുവാവ് കണ്ട കാഴ്ച!

ശ്യാമേ രാവിലെ തന്നെയും നീട്ടിയുള്ള വിളിയും കേട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നത് ഞായറാഴ്ചയായിട്ട് കുറച്ചുനേരം ഉറങ്ങാം എന്ന് കരുതുമ്പോൾ ആരാ ഇതുപോലെ രാവിലെ തന്നെ എന്ന ചിന്തയുമായിട്ടാണ് വാതിൽ തുറന്നു ഇറങ്ങിയത് മുറ്റത്തുനിൽക്കുന്ന വെള്ളച്ചാട്ടം ആളെ കണ്ടപ്പോൾ ഒരു നിമിഷം അത് മനോഹരേട്ടൻ ആണോ എന്ന് പോലും സംശയിച്ചു ഇതേപോലെ ആളിനെ വെള്ള മുണ്ടും ഷർട്ടും ധരിച്ച് കണ്ടിട്ടില്ല എപ്പോ കണ്ടാലും നരച്ച ഒരു കാവ്യം ഉണ്ടാകും വേഷം അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത്.

   

അദ്ദേഹം എന്റെ പേര് എടുത്തു വിളിച്ചപ്പോഴാണ് അയൽവക്കം ആണെങ്കിലും ഇടയ്ക്ക് കാണുമ്പോൾ കൈമാറാറുള്ള ചെറിയ അല്ലാതെ ഒരു വാക്കുപോലും രണ്ടാളും പരസ്പരം സംസാരിച്ചിട്ടില്ല നിനക്ക് പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ എപ്പോഴും ഉള്ള ആ ചിരിയോടെ മനോഹരം ശബ്ദം താഴ്ത്തി ചോദിച്ചപ്പോഴാണ് താൻ ചിന്തയിൽ നിന്നും ഉണർന്നത് ഇന്നൊരു കല്യാണം ഉണ്ടായിരുന്ന അതുകൊണ്ടാകും ഒരു മണിക്കൂറിൽ നിന്നിട്ടും ഒരു ബസ് പോലുമെല്ലാം നീ ഞായറാഴ്ച എന്നും താമസിച്ചിരുന്ന ഉണരാറുള്ള അതുകൊണ്ട് .

വേറെ ഒന്ന് രണ്ടു വണ്ടി നോക്കി ഞായറാഴ്ച ആയതുകൊണ്ട് ആർക്കും വരാൻ താൽപര്യമില്ല അതുപറഞ്ഞ് അദ്ദേഹം ദയനീയമായിട്ടാണ് എന്നെ നോക്കിയത് അതിനെന്താ ചേട്ടാ ഞാൻ വരാമല്ലോ ഞാൻ അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു എന്നാൽ ഒന്നു വേഗം ആയിക്കോട്ടെ അല്ലെങ്കിൽ മുഹൂർത്തത്തിന് എത്താൻ പറ്റില്ല അതു പറയുമ്പോൾ അദ്ദേഹത്തിന് മുഖത്ത് ഇതുവരെ കാണാത്ത ഒരു സന്തോഷം ഞാൻ കണ്ടിരുന്നു.

ഒരു അഞ്ചുമിനിറ്റ് ചേട്ടൻ കയറിയിരിക്കെ ഞാൻ അത് പറഞ്ഞ് പല്ലുതേക്കാനും കുളിക്കാനും ആയി പോകുമ്പോഴും അദ്ദേഹം മുറ്റത്ത് കൂടിയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു പല്ലുതേക്കുമ്പോഴും കുളിക്കുമ്പോഴും എന്റെ ചിന്ത അദ്ദേഹം എത്ര ധൃതി കാട്ടാൻ വേണ്ടിയും ഇതുപോലെ ആരുടെ കല്യാണമായിരിക്കും എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *