നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഞ്ചു നാളെ നീ ക്ലാസ് കട്ട് ചെയ്യാമോ അഞ്ചുവിനോട് വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നതിനിടയ്ക്ക് അരുൺ ചോദിച്ചു ഞാൻ എന്തിനാ ക്ലാസ് ചെയ്യുന്നത് നമുക്ക് നാളെ എവിടെയെങ്കിലും കറങ്ങാൻ പോകാം ഞാൻ വരില്ല ആരെങ്കിലും കണ്ടു വീട്ടിൽ പറഞ്ഞാൽ പിന്നെ പഠിപ്പിച്ചു പോയി നിൽക്കും അഞ്ചുപേടിയോടെ പറഞ്ഞു ആരും അറിയാതെ നിന്നെ സേഫ് ആയിട്ട് കൊണ്ടുപോയി ഞാൻ കൊണ്ടു.
വന്നോളാം അരുൺ അവൾക്ക് ഉറപ്പു കൊടുത്തു ആരും കാണാതെ എങ്ങനെയാണ് പോകുന്നത് നിനക്ക് ബൈക്ക് അല്ലേ ഉള്ളത് അരുണേ പുറകിൽ ഞാൻ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ മതിയല്ലോ അച്ഛൻ അറിഞ്ഞു കഴിഞ്ഞാൽ എന്നെ കൊന്നു കളയും ആരും അറിയില്ല പെണ്ണേ നമ്മൾ ഹെൽമെറ്റ് വെച്ചല്ലേ പോകുന്നത് എന്നാലും അടുത്തുള്ള പരിചയമുള്ള ആളുകൾക്ക് മുഖം കണ്ടില്ലെങ്കിലും പെട്ടെന്ന് മനസ്സിലാകും.