നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി 14 വയസ്സ് പ്രായം ആയിട്ടുള്ള പെൺകുട്ടിയെയും വയറുവേദനയാണ് എന്ന് പറഞ്ഞിട്ട് ആശുപത്രിയിൽ കൊണ്ടുപോയി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഈ പെൺകുട്ടി ഗർഭിണിയാണ് എന്നറിഞ്ഞത് മൂന്ന് മാസം ഗർഭിണിയാണ് ഈ വിവരം അറിഞ്ഞയം മാതാപിതാക്കൾ ചോദിച്ചതിന് അനുസരിച്ച് ആ പെൺകുട്ടി.
പറഞ്ഞത് പ്രകാരം ആ പെൺകുട്ടി ഒരാൾ ചൂണ്ടി കാണിച്ചു അങ്ങനെ ആചൂണ്ടി കാണിച്ച ആൾക്കെതിരെയും പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു പിന്നീട് സംഭവിച്ച വളരെ വിചിത്രപരമായിട്ടുള്ള സംഭവകഥയെ കുറിച്ചിട്ടാണ് നിങ്ങളോട് പറയാൻ ആയിട്ട് പോകുന്നത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു 14 വയസ്സുകാരിയിലെ നായിക ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.