ഉത്തർപ്രദേശിലെ ആഗ്ര സിറ്റിയിലെ ഒരു ഗ്രാമത്തിൽ ഒരു 19 വയസ്സായ പെൺകുട്ടി താമസിച്ചിരുന്നു ഇന്ന് അവളുടെ കഥയാണ് നാം പറയാൻ പോകുന്നത് 19 വയസ്സായാൽ ഭവനം എന്ന പേരുള്ള പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ദുരന്തങ്ങളാണ് നാം എന്ന് ചർച്ച ചെയ്യുന്നത് ദുരന്തം എന്ന് പറഞ്ഞാൽ പോരാം പെൺകുട്ടിക്ക് തന്നെ ദൈവം തന്നെ നഷ്ടമായി 19 വയസ്സുള്ള ആ പെൺകുട്ടിക്ക് കോളേജിൽ പഠിക്കുകയാണ് അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ തന്നെയാണ് താമസം വീട്ടിൽ നിന്ന് തന്നെയാണ് .
എന്നും കോളേജിലോട്ട് പോയി വന്നിരുന്നത് അങ്ങനെയാണ് 2020 ഡിസംബർ 19 ആം തീയതി ഏകദേശം പുലർച്ച നാലുമണി ആയിട്ടുണ്ട് പൂവനം യൂറിൻ പാസ് ചെയ്യാൻ വേണ്ടി വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയാണ് കാരണം പാവപ്പെട്ട ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു പൂവനം അതുകൊണ്ടുതന്നെ അവളുടെ വീട്ടിൽ ബാത്റൂം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എല്ലാം സാധിച്ചിരുന്നത് വീടിനടുത്തുള്ള പറമ്പിലോ മറ്റോ ആയിരുന്നു .
അങ്ങനെ പുലർച്ച നാലുമണിക്ക് അവൾ മൂത്രമൊഴിക്കാനായി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയാണ് അങ്ങനെ അമ്മ വീണ്ടും കിടന്നുറങ്ങി അമ്മയെ വിളിച്ചുണർത്തിയത് അവൾ പോയത് എന്നാൽ അമ്മ ഉറങ്ങിപ്പോയി അമ്മ അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോൾ മൂത്രമൊഴിക്കാനായി പുറത്തേക്ക് പോയ മകൾ തിരിച്ചു വന്നിട്ടില്ല അമ്മയ്ക്ക് ആകെ ടെൻഷനായി ഇത്രയും സമയമോ അങ്ങനെ അവൾ പുറത്തേക്ക് പോയി അന്വേഷിച്ചെങ്കിലും കാണാൻ സാധിച്ചില്ല അച്ഛനും അമ്മയും മകളെ തിരിഞ്ഞു നടക്കുകയാണ് ഇതറിഞ്ഞ നാട്ടുകാരും ഒരുപോലെ ഈ പെൺകുട്ടിയെ തിരയാനായിട്ട് .
ഇറങ്ങി ആർക്കും കണ്ടെത്തുവാൻ സാധിച്ചില്ല എല്ലാവരുടെയും മനസ്സിൽ പലപല ചിന്തകൾ ആയിരുന്നു കാരണം യൂറിൻ പാസ് ചെയ്യാനായി കാട്ടിലേക്ക് പോയപ്പോൾ വല്ല പാമ്പ് കടിച്ച് ബോധം പോയി കിടക്കുന്നുണ്ടാകുമോ അല്ലെങ്കിൽ ആരെയും വേറെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമോ അങ്ങനെ പല സംശയങ്ങളും നാട് ആകെ മൊത്തം ആ പെൺകുട്ടിയെ അന്വേഷിച്ച് നടക്കുകയാണ് അങ്ങനെ ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.