ലോകാവസാനം ഇസ്ലാം മതവും ക്രിസ്തു മതവും പറയുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ലോകാവസാനത്തെ കുറിച്ച് ഇസ്ലാം മതവും അതേപോലെതന്നെ ക്രിസ്തുമതവും എന്താണ് പറയുന്നത് എന്നാണ് ആദ്യം തന്നെ നമുക്ക് ഇസ്ലാം മതം എന്താണ് പറയുന്നത് എന്ന് നോക്കാം ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ലോകാരംഭത്തെക്കുറിച്ചും ലോകാവസാനത്തെ കുറിച്ച് സൂചനകൾ നൽകുന്നുണ്ട്.

   

പ്രപഞ്ചത്തിന്റെ പരമാധികാരിയായ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് എല്ലാം നടക്കുന്നത് ഇതാണ് ഇസ്ലാം മതവിശ്വാസം ലോക അവസാനത്തെ കുറിച്ച് ചില പ്രവചനങ്ങളും സൂചനകളും ആണ് അല്ലാഹു നൽകുന്നത് ചില ഖുർആൻ പഠനങ്ങളുടെ വ്യാഖ്യാനം ഇങ്ങനെയാണ് ഈ ഭൗതിക ലോകത്തിന്റെ പൂർണമായിട്ടുള്ള നശീകരണമല്ല നേർച്ചയും ഒരുതരത്തിലുള്ള പരിണാമം ആണ് അല്ലാഹു ലക്ഷ്യമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *