മരണത്തിന്റെ പിറ്റേന്ന് അവൾ നീണ്ട ഉറക്കിൽ നിന്ന് എഴുന്നേറ്റു വെറുതെയും അരയിൽ തപ്പി നോക്കിയില്ല ഇനിമുതൽ എന്റെ പാതി എന്ന് ഞാൻ കരുതിയ എന്റെ ഇക്കാ ഇന്നലെ വൈകിട്ടാണ് എല്ലാവരും കൂടി പള്ളിയിലേക്ക് കൊണ്ടുപോയത് രാവിലെ കുട്ടികൾ മിട്ടായി വേണമെന്ന് കരഞ്ഞപ്പോൾ അത് വാങ്ങിക്കാൻ അങ്ങാടിയിലേക്ക് പോയതാണ് കുറെ സമയം കഴിഞ്ഞു തിരിച്ചു എത്തിയില്ല പിന്നീട് വന്ന ആംബുലൻസിൽ വെള്ളത്തുണിയിൽ പൊതിഞ്ഞയും ഉറക്കെ കരഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ .
പിന്നെ ആരൊക്കെയോ ചേർന്ന് എന്നെ ഉണർത്തിയും താങ്ങിയെടുത്തു കൊണ്ടുവന്നു കാണിച്ചു അന്നേരം കണ്ടു മോൻ ബാപ്പയുടെ അടുത്തിരിക്കുന്നത് കരഞ്ഞു തളർന്ന പാവം മോൾ അകത്ത് ആരുടെയോ കയ്യിലാണ് മോളും തളർന്നുകാണും ഇവർ രണ്ടുപേരും ഇനി എങ്ങനെ ഉറങ്ങും ഒരു ദിവസം പോലും ബാപ്പ ഇല്ലാതെ ഉറങ്ങാത്ത കുട്ടികളാണ് നേരം വൈകി വരുന്ന ദിവസവും കാത്തിരിക്കും രണ്ടുപേരും അന്ന് ഓരോ ഉമ്മ കിട്ടിയാൽ മാത്രമേ രണ്ടുപേരും ഉറങ്ങുകയുള്ളൂ അറിയില്ല കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞില്ല.
വീണ്ടും തളർന്നുവീണു ആരൊക്കെയോ ചേർന്ന് അകത്തോട്ടു കൊണ്ടു പോയി കിടത്തി എന്നെ വീണ്ടും പിന്നെ ഉണർന്നത് ഇപ്പോഴാണ് കുട്ടികൾ എങ്ങനെയൊക്കെ ഉറങ്ങിക്കാണൂ മുമ്പോട്ടുള്ള ജീവിതം വളരെ ശൂന്യ മാത്രമാണ് ഈ കൈയുള്ളപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല പറയുന്നത് എല്ലാം ഉടനെ അല്ലെങ്കിലും കിട്ടിയിരുന്നു നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കും കുട്ടികളുടെ പഠനം ജീവിത ചിലവ് എല്ലാം എങ്ങനെ നോക്കും കയ്യിൽ ഒരു ഡിഗ്രി ഉണ്ടെന്ന് പറയാം പക്ഷേ ജോലി ഇതുവരെ ആയിട്ടില്ല ഒരു ജോലി ശരിയായതാണ് അന്ന് ഇക്ക പോകണ്ട എന്നു പറഞ്ഞു അത് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നന്നായിരുന്നു .
നാളെ മുതൽ എന്റെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ അറിയില്ല ഇക്കയുടെ കടങ്ങൾ ആരാണ് അത് വീട്ടാൻ ഉണ്ടാകുക അവരോട് ഞാൻ എന്ത് സമാധാനം പറയും ആരാണ് എനിക്ക് ഒരു സഹായത്തിന് ഉണ്ടാകുക എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു ഉറക്കത്തിൽ നിന്ന് ഉണർന്ന അവൾ പുറത്തേക്ക് ഇറങ്ങിയും കുഞ്ഞു കരയുന്നു ഇന്നലെ മുതൽ മക്കൾ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാവുകയില്ല എനിക്കും വിശക്കുന്നുണ്ട് അടുക്കളയിൽ കയറി നോക്കി ഉമ്മ രാവിലെ ചായ ഉണ്ടാക്കിയിട്ടുണ്ട് അതെടുത്ത് കുറച്ചു കുടിച്ചു കുറച്ച് എടുത്ത് മക്കൾക്കും കൊടുത്തു മകൻ വന്നു പറഞ്ഞു നാളെയാണ് സ്കൂൾ ഫീസ് അടക്കേണ്ടത് പൈസയും കൊടുക്കണം വാപ്പി നമ്മളെ വിട്ടു പോയില്ലേ നമ്മളിനി എന്ത് ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.