നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വിവാഹത്തിന് മുൻപ് ഇതൊന്നും വേണ്ട അരുൺ തന്നെ വലിഞ്ഞുമുറുകിയ കൈകളിൽ നിന്ന് ദീപാ കുതറി മാറി ഇതിയോടെ പറഞ്ഞപ്പോൾ അരുൺ പതിയെ പുഞ്ചിരിച്ചു വിവാഹമോ ആര് ആരെ കഴിക്കും എന്നാണ് നീ പറയുന്നത് അരുണിന്റെ .
അതുവരെ കാണാത്ത മുഖഭാവം കണ്ടു ദീപ ഭീതിയോടെ അവനെ നോക്കി ഉള്ളി തുറന്ന് സംസാരിക്കണം എന്ന് പറഞ്ഞു വിളിപ്പിച്ചത് ഇതിനായിരുന്നോ അരുൺ ഇതായിരുന്നു അല്ലേ നിനക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ കാതിൽ നിന്നോട് എനിക്കൊരു ഇഷ്ടം തോന്നി അത് സത്യമാണ്.