അത് പിന്നെ അനു എനിക്ക് ഒരു സ്നേഹബന്ധമുണ്ട്

അനിത എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് വൈകിട്ട് ജോലി കഴിഞ്ഞ് വന്നതും സുനിൽ തന്നെ മുഖത്തേക്ക് നോക്കി ഗൗരവമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു കേട്ടപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലി ഒന്ന് നിർത്തിവച്ചതിനുശേഷം അനിത അവന്റെ മുഖത്തേക്ക് നോക്കി എന്താണ് ഏറെ സ്നേഹത്തോടെ അവൾ ചോദിച്ചു അത് പിന്നെ അനു എനിക്കൊരു സ്നേഹബന്ധം ഉണ്ട് ഞാൻ ഇത് പറയുമ്പോൾ നീ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല പക്ഷേ നിന്നോട് പറയാതെ എനിക്ക് സമാധാനം കിട്ടുന്നില്ല അതുകൊണ്ടാ പറയുന്നത്.