നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഉണ്ണിമായ നാളെയല്ലേ നമ്മുടെ ജിഷ്ണുവിന്റെ കല്യാണം നമുക്ക് ഒന്നിച്ചു പോകേണ്ടിയും ഞാൻ കൂട്ടുകാരികളുടെ കൂടെയാണ് പോകുന്നത് അവരെയൊക്കെ ടീമായിട്ട് വരും നിങ്ങൾ അമ്മയെയും കൂട്ടി പൊയ്ക്കോ ഉണ്ണിമായയുടെ നിരസത്തോടെയുള്ള വാക്കുകൾ കേട്ടപ്പോൾ വിഷമമായി.
എങ്കിലും അവൻ അത് പുറമേ കാണിച്ചില്ല അവൻ അമ്മയെയും കൂട്ടിയാണ് ആ ചടങ്ങിൽ ചെന്നത് കല്യാണ ഹാളിൽ പ്രവേശിച്ചപ്പോൾ തൊട്ട് അവനെ അറിയുന്ന പല സുഹൃത്തുക്കളും ചോദ്യങ്ങൾ തൊടുത്തുവിട്ടു എന്താ ഉണ്ണിമായ കൂട്ടിയില്ലേ അവൾ ഇച്ചിരി നേരത്തെ പോന്നല്ലോ ഇവിടെയുണ്ടല്ലോ.