നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മിത്ര മോനുറങ്ങിയോടി പതിവ് വീഡിയോ കോളിനിടയിൽ സൂരജ് ചോദിച്ചു ഉറങ്ങി നീ എന്തെങ്കിലും കഴിച്ചോ കഴിച്ചു എന്റെ മുഖത്തൊരു ക്ഷീണം പോലെ വയ്യേ നിനക്ക് അത് ഉറക്കം ശരിയാകാത്തത് കൊണ്ടാകും പാതിരാത്രിയും മനുഷ്യൻ കിടന്നുറങ്ങുന്ന നേരത്തെ വിളിച്ചുണർത്തിയിട്ട് ക്ഷീണം ഉണ്ടോ.
എന്ന് ചോദിക്കുന്നത് തന്നെ ആന മണ്ടത്തരം എനിക്ക് നിന്നെ വിളിക്കാൻ പറ്റൂ ഇവിടുത്തെയും അവിടുത്തെയും സമയ വ്യത്യാസം നിനക്ക് അറിയുന്നതല്ലേയും എനിക്ക് ഉറക്കം വരുന്നുണ്ട് സൂര്യ ചേട്ടാ സൂര്യ ചേട്ടൻ രാവിലെ വിളിക്ക് രാവിലെ അവൻ വിളിക്കില്ലെന്ന് ഉറപ്പിന്മേൽ ഇത്ര പറഞ്ഞോ നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ അല്ലേ മിത്രേ.
https://youtu.be/knu94TJK5bk