എന്നെ എടുക്ക് ചേട്ടാ….വഴിയരികിൽ യുവാവിനെ വിടാതെ പൂച്ചക്കുഞ്ഞ് ; വീഡിയോ വൈറൽ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂച്ചകളെയും ഇഷ്ടമില്ലാത്തവർ ചുരുക്കം ആയിരിക്കും പൂച്ച കുഞ്ഞുങ്ങൾ ആണെങ്കിൽ പറയുകയേ വേണ്ട അങ്ങനെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നുമുണ്ട് ഇതും അതുപോലെയുള്ള ഒരു വീഡിയോ ആണ് ക്യൂട്ട്നെസ്സ് എന്നൊക്കെ പറയുന്നതുപോലെ ഒരു വീഡിയോ ഈ വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത് എന്ന യൂസർ.

   

യുവാവ് അപ്രതീക്ഷിതമായിട്ട് ഒരു പൂച്ച കുഞ്ഞിനെ കണ്ടുമുട്ടുന്നതാണ് വീഡിയോയിൽ കാണുന്നത് ഓഫീസിന് പുറത്ത് വെച്ചിട്ടാണ് ഈ കൂടിക്കാഴ്ചയും അതിലെ ഈ പൂച്ചക്കുഞ്ഞ് അയാളുടെ രണ്ടുകാരികളിലും ആയിട്ട് അള്ളിപ്പിടിച്ചു കയറുന്നതാണ് കാണുന്നത് പൂച്ചക്കുഞ്ഞിനെ അയാളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നതും വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *