നമസ്കാരം ഇന്ന് പുതിയൊരു മാസത്തിലേക്ക് ഏവരും കടന്നിരിക്കുകയാണ് വൃശ്ചികം ഒന്നാണ് എന്ന് മണ്ഡലമാസ ആരംഭം കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട് ഇന്നേദിവസം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതേപോലെതന്നെ ജപിക്കേണ്ട ചില മന്ത്രങ്ങളുമുണ്ട് എന്നേ ദിവസം ജപിക്കുകയാണ് എങ്കിൽ അത് വിശേഷപ്പെട്ട ഫലങ്ങൾ നൽകുന്ന മന്ത്രങ്ങൾ ഏതലമാണ് എന്നും എന്നെ ദിവസം വിളക്ക് തെളിയിക്കുമ്പോൾ നാം ചെയ്യേണ്ട ചില വിശേഷപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെയും നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം .
ആദ്യം തന്നെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത് അതിനു മുന്നോടിയായി മണ്ഡലം മാസ പൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇന്നേദിവസം നാം ആദ്യമായി ചെയ്യേണ്ടത് നേരത്തെ ഉണരുക എന്ന കാര്യമാകുന്നു എന്ന് ഉണരുന്ന അവസരത്തിൽ തന്നെ ഏവരും മനസ്സിൽ സ്വാമിയുടെ മന്ത്രം മൂന്നുതവണ ജപിക്കുക അഥവാ നാമം മൂന്ന് തവണ ജീവിക്കുക സ്വാമിയേ ശരണമയ്യപ്പാ എന്ന നാമം ഇന്നേദിവസം മനസ്സിൽ സ്മരിക്കുക .
എന്നാൽ ശരീര ശുദ്ധിയും മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ ഇപ്രകാരം ചെയ്യുവാൻ പാടുള്ളൂ എന്ന കാര്യവും ഓർത്തിരിക്കേണ്ടതാകുന്നു ഇന്ന് ദിവസം വിളക്ക് തെളിയിക്കുക എന്ന കാര്യം തീർച്ചയായും ഏവരും ചെയ്യേണ്ടതാകുന്നു രാവിലെയും വൈകുന്നേരവും ഏവരും വിളക്ക് തെളിയിക്കേണ്ടത് അനിവാര്യമായ കാര്യം തന്നെയാകുന്നു .
എന്നാൽ വിലക്ക് തെളിയിക്കുന്ന അവസരത്തിൽ തീർച്ചയായിട്ടും സ്വാമിയേ ശരണമയ്യപ്പ എന്നാ മൂന്ന് തവണ പറയുന്നത് ഏറ്റവും ശുഭകരമായ കാര്യം തന്നെയാകുന്നു കുറഞ്ഞത് ഏറ്റവും മൂന്ന് തവണയെങ്കിലും പറയുക നിങ്ങൾക്ക് താല്പര്യമുള്ളതുപോലെ എണ്ണം വർദ്ധിപ്പിക്കാവുന്നതുമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.