നമസ്കാരം കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും ഒരു ക്ഷേത്രമാണ് ശബരിമല അയ്യപ്പക്ഷേത്രം 41 ദിവസത്തെ വൃഥാശുദ്ധിയുടെ മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന മഹാക്ഷേത്രം പണ്ടെല്ലാം വീടുകളിൽ നിന്നും ഒരു വ്യക്തിയെങ്കിലും 41 ദിവസം വൃദ്ധശുദ്ധിയോടെ ക്ഷേത്രത്തിലേക്ക് പോകുമായിരുന്നുള്ളൂ .
എല്ലാ ഹൈന്ദവ വീടുകളിലും 41 ദിവസം ചില ആചാരം പാലിക്കുന്നതാണ് 41 എന്ന സംഖ്യക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകുന്നതാണ് നാം ഏതുകാര്യവും കൃത്യതയോടെയും 41 ദിവസം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ആ കാര്യം നാം അറിയാതെ തന്നെ നമ്മുടെ സ്വഭാവത്തിൽ വന്നുചേരുന്നതാണ് ഇതിനാൽ 41 ദിവസം അടിപ്പിച്ചുള്ള ദിവസങ്ങൾക്ക് വലിയ പ്രാധാന്യം നൽകപ്പെടുന്നു .
പഴയ കാലങ്ങളിൽ അതിനാൽ മണ്ഡലകാലത്തിൽ നിർബന്ധമായും ഈ 41 ദിവസവും വീടുകളിൽ അതിനാൽ ശുദ്ധിയോട് കൂടി നോക്കിയിരുന്നു എന്നാൽ ഈ കാലത്ത് ഇത്തരം കാര്യങ്ങൾ അധികം ആളുകൾ ചെയ്യുന്നില്ല എന്നാൽ പഴമക്കാർ ചെയ്തിരുന്ന പലകാര്യങ്ങളും ഇന്ന് ഞാൻ ചെയ്യുമ്പോൾ അവർക്ക് ലഭിച്ചിരുന്ന വലത്തേക്കാൾ ഇരട്ടി ഫലം നമുക്ക് ലഭിക്കുന്നതാണ് കാരണം കലികാലം പുരോഗമിക്കുംതോറും നാം മുൻപ് 10 തവണ ഒരുവിട്ടിരുന്ന മന്ത്രം ഇപ്പോൾ ഒരുതവണ ഒരു വിട്ടാൽ ഫലം ലഭിക്കുന്നതാണ് .
അതിനാൽ ഈ മണ്ഡലകാലത്തിൽ വീടുകളിൽ ഐശ്വര്യം വന്നുചേരുവാൻ അമ്മമാരും മറ്റു കുടുംബാംഗങ്ങളും എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം പണ്ടെല്ലാം മണ്ഡലം മാസത്തിൽ അമൃതം എടുക്കുന്നവർ വീട്ടിലുണ്ട് എങ്കിലും ഇല്ലായെങ്കിലും വീട് നിത്യവും രണ്ടുനേരം അഴിച്ചുവാരി തുടച്ച് വൃത്തിയാക്കി ഇടുന്നതാണ് കൂടാതെ ചാണകവെള്ളം തെളിച്ചം ശുദ്ധമാക്കുകയും ചെയ്തിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.