സുപ്രീംകോടതി വിധി വന്നു എല്ലാവർക്കും ഇത് ബാധകം…

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സുപ്രീം കോടിയുടെ പ്രധാന വിധി ശരിയായ വിധത്തിലുള്ള ചടങ്ങുകൾ ഇല്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് സാധ്യത ഇല്ല എന്ന് സുപ്രീംകോടതിയും ഹൈന്ദവ വിവാദങ്ങൾ സംഗീതവും നൃത്തവും ഭക്ഷണവും അടങ്ങിയ പരിപാടിയെല്ലാം വാണിജ്യ പരമായിട്ടുള്ള ഇടപാടുമെല്ലാം ചടങ്ങുകളുടെ അഭാവത്തിൽ നടക്കുന്ന വിവാഹങ്ങൾ ഹിന്ദു മതത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല .

   

എന്നും സുപ്രീംകോടതി വ്യക്തമാക്കി ജസ്റ്റിസ് മാരായ നാഗരറ്റ്നാ അഗസ്റ്റിൻ ജോസ് എന്നിവരുടെ ബെഞ്ചാണ് പരാമർശം നടത്തിയത് ഹൈന്ദവവിവാഹങ്ങൾ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും വിശുദ്ധ കർമ്മം ആണെന്നും ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യമുള്ള ഒരു സ്ഥാപനം എന്ന നിലയിൽ അതിന്റെ പദവി നൽകേണ്ടത് ഉണ്ട് എന്നും വെഞ്ചി നിരീക്ഷിച്ചു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *