നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒന്ന് നന്നായിട്ട് ഉറങ്ങിയിട്ട് 15 ദിവസമായി കണ്ണിൽ ഉറക്കം പിടിക്കുന്ന നേരത്ത് ആയിരിക്കും അതിയാന്റെ ഫാൻസ് സ്പീഡ് കുറയ്ക്കാനുള്ള അപേക്ഷ എസി നിർബന്ധമായതുകൊണ്ട് എസി റൂം എടുത്തെങ്കിലും എസിയുടെ തണുപ്പും ആൾക്ക് പറ്റില്ല പിന്നെ എങ്ങനെയാ ഒന്ന് ഉറങ്ങുക ഏറെ അമർഷത്തോടെയുള്ള ഇളമയുടെ പരാതി കേട്ടപ്പോൾ ഞാൻ ഒന്ന് ബെഡിലേക്ക് എത്തിനോക്കി ഭാഗ്യം എളാപ്പ ഉറങ്ങുകയാണ് ഒന്ന് പതുക്കെ പറ കേട്ടാൽ ആൾക്ക് അത് സഹിക്കാനാവില്ല സങ്കടം സഹിക്കാനാവാതെ ഞാൻ ഹോസ്പിറ്റലിൽ വരാന്തയിലേക്ക് ഇറങ്ങി നിന്നു കഴിഞ്ഞ ദിവസം വിളിച്ചത് ഞാൻ ഓർത്തു.
ഇളയപ്പയുടെ ബ്ലഡ് റിസൾട്ട് വാട്സാപ്പിൽ ഇട്ടിട്ടുണ്ട് ഒന്ന് നിന്നെ പരിചയത്തിലുള്ള ഡോക്ടർമാരെ കാണിച്ച് അഭിപ്രായം ചോദിക്കുകയും സൗദിയിലാണ് കഴിഞ്ഞ 25 വർഷങ്ങളായിട്ട് ജോലി ചെയ്തു വന്നിരുന്നത് പെയിന്റിങ് ജോലിയാണ് കനത്ത ചൂടിലും ബിൽഡിങ്ങുകൾക്ക് മുകളിൽ തൂങ്ങി നിന്ന് പെയിന്റടിക്കുന്ന എല്ലാവരുടെ രൂപം ഇടയ്ക്ക് ഇടയ്ക്ക് എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട് കഴിഞ്ഞ അവധിക്ക്യം എളാപ്പയുടെ കൂടെയും കോഴിക്കോട് കടപ്പുറത്തുകൂടി.
നടക്കുമ്പോൾ എളമയം കുട നിവർത്തിക്കൊടുത്ത വെയിലിന്യം വകവയ്ക്കാതെ എന്റെ കൂടെ നടന്നപ്പോൾ എളാപ്പയോടും ആ കുടയിൽ നടന്നോളാം ഞാൻ പറഞ്ഞു ഇതൊക്കെ എന്ത് വിലയിൽ എന്ന ഭാവത്തിൽ ഒരു ചിരിയായിരുന്നു എളാപ്പ കുടപിടിച്ച് നടന്ന ഇളയമ്മയാകട്ടെ എന്ന് കുടയ്ക്കുള്ളിൽ ഒരു എസി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഭാവത്തിലും 30 വർഷത്തെ എന്റെ ഏകസമ്പാദ്യം അമ്മയുടെ സന്തോഷമാണെന്നും ഇളയപ്പോഴും പറയാറുണ്ടായിരുന്നു.
വളരെ പാവപ്പെട്ട കുടുംബത്തിൽ വന്ന ഇളയമ്മയുടെ പേരിലാണ് പണികഴിപ്പിച്ച ഇരുനില വീട് എല്ലാം മുറികളിലും എസി ഘടിപ്പിച്ചിട്ടുണ്ട് കൂടാതെയും ഒരു തെങ്ങിൻ പറമ്പും ഉണ്ട് രണ്ടു വർഷത്തിൽ രണ്ടുമാസത്തെ ലീവിനാണ് സാധാരണ നാട്ടിൽ വരാറുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.