നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇങ്ങനെ ഒരു സർപ്രൈസ് ഈ വീട്ടുകാർക്ക് ഇതുവരെ കിട്ടിക്കാണില്ല കണ്ണുനിറഞ്ഞ നിമിഷങ്ങൾ ഇപ്പോൾ ഗൾഫിൽ പോകുന്ന എല്ലാവരും മനസ്സിലുള്ളത് തിരിച്ചുവരുമ്പോൾ സർപ്രൈസ് കൊടുക്കണം എന്നുള്ളതാണ് നമ്മൾ സോഷ്യൽ മീഡിയയിലും മറ്റും ഒരു പുതിയ സർപ്രൈസ് വീഡിയോകൾ കണ്ടിട്ട് പക്ഷേ ഇതുപോലെ സർപ്രൈസ് വീഡിയോ ആദ്യമായിട്ടാണ് .
ഇത് അനുഭവിച്ചവർക്ക് മാത്രമേ ഇതിന്റെ ത്രില്ല് മനസ്സിലാവുകയുള്ളൂ സന്തോഷവും സങ്കടവും ഒരുമിച്ച് വരും വീട്ടിൽ പറഞ്ഞുവരുന്ന രസം എന്തായാലും കിട്ടത്തില്ല മോനോ മോളോ വരുന്നുണ്ടെന്ന് അറിഞ്ഞാൽ നേരത്തെ എഴുന്നേറ്റ് അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എല്ലാം റെഡിയാക്കാൻ തുടങ്ങും എല്ലാവർക്കും കഴിഞ്ഞാൽ പിന്നെ അവരെയും നോക്കിയിരിക്കും ഇതാണ് പതിവ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.