നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കെഎസ്ആർടിസി ബസിന് മുൻപിൽ ബൈക്കുകാരന്റെ കലാപരിപാടി ഇങ്ങനെയുള്ള പരിപാടി ഇപ്പോൾ പതിവ് കാഴ്ചയാണ് ആരുടെ ഭാഗത്താണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് അതുകൊണ്ടാണ് പറയണം ബസ്സിന്റെ.
മുൻപിൽ ബാക്കിൽ എന്തെങ്കിലും ക്യാമറ പിടിപ്പിക്കണം എന്നുള്ളത് ബസ്സിന്റെ മുൻപിൽ പുറകിൽ പിടിപ്പിച്ചു കഴിഞ്ഞാൽ മനസ്സിലാകും ആരാണ് തെറ്റുകാരൻ ഇത് ചിലപ്പോൾ സംഭവം നടന്ന ശേഷമുള്ള വീഡിയോ ആയിരിക്കും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.