നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്നും എടുത്തു നോക്കാൻ തീരുമാനിച്ച എന്റെ ഹൃദയം തകർന്നുപോയി അവളുടെ പഴയ കാമുകനുമായി പ്രേമം പൊലിച്ച് നടക്കുന്നു കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം അവൾ അറിയാതെ ഞാൻ ഫോൺ അവിടെ തന്നെ .
വെച്ചു കുളികഴിഞ്ഞ് ഇറങ്ങിയ വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു കൊണ്ട് പറഞ്ഞു ഏട്ടന് വയ്യാതെ ഇരിക്കുന്നത് കൊണ്ട് വീട്ടിലിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷെ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല.