നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മിന്നൽ മുരളി എന്ന സിനിമയിൽ മിന്നലേറ്റ അമാനുഷിക ശക്തിയെ കൈവന്ന രണ്ടു മനുഷ്യരുടെ കഥയാണ് പ്രമേയം കൂടാതെ മനുഷ്യർക്ക് ഇടിമിന്നൽ ഏൽക്കുന്നതെന്ന് ലോകത്ത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല 2019 അവസാനം .
വരെ ലോകത്ത് ആകമാനം 30 ലക്ഷത്തിലധികം ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ ഇനി പറയാൻ ആയിട്ട് പോകുന്നത് ഒന്ന് രതികംതവണ മിന്നൽ ഉള്ള ഒരു വ്യക്തിയെ കുറിച്ചിട്ടാണ്.