വിചിത്രമായ മീൻ പിടുത്തങ്ങൾ

പല ആളുകളുടെയും പ്രിയപ്പെട്ട ഒരു വിനോദം തന്നെയായിരിക്കും മീൻപിടുത്തം പല രീതികളിലൂടെയും ഉപകരണങ്ങൾ ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം നമുക്ക് പരിചിതമാണ് ഇത്തരത്തിൽ വളരെ വിചിത്രമായതും രസകരമായതുമായ കുറച്ചു മത്സ്യബന്ധനത്തെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.