നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ ഏതൊരു വസ്തുവും മറ്റൊരാൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതും സങ്കടകരമായ കാര്യമാണ് ഏതുനിമിഷം വേണമെങ്കിലും നമ്മളും മോഷണത്തിന് ഇരയായിയേക്കാം എന്നത് വസ്തുത തന്നെയാണ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട മോഷണങ്ങളാണ് ഈ വീഡിയോയിൽ കാണാൻ പോകുന്നത് ഇതൊരു വീഡിയോ ആണ് ഈ പേജ് ഫോളോ ചെയ്ത് നമുക്ക് നേരിട്ട് കടക്കാം.
ബസ് യാത്രക്കിടയിൽ ആഭരണങ്ങൾ ധരിച്ചു കൊണ്ടുപോകുന്നവർ കണ്ടിരിക്കേണ്ട ഒരു സംഭവമാണ് ഈ വീഡിയോ ഈ വ്യക്തി ഡോറിനോട് അടുത്തുവന്ന് മുൻപിൽ ഇരിക്കുന്ന സ്ത്രീയുടെ മാല പൊട്ടിച്ചേയും കടന്നു കളയുകയാണ് പച്ചക്കറി കടകളിൽ സാധാരണയായി ചെറിയ രീതിയിലുള്ള തിരക്ക് ഉണ്ടാകാറുണ്ട് പച്ചക്കറികൾ കടകളുടെ പുറത്തേക്കും ഇറക്കി വയ്ക്കുന്നതായി കാണാം .
രണ്ടു സ്ത്രീകൾ ഒരു പച്ചക്കറി കടയിൽ വന്നുകൊണ്ടിരിക്കുകയാണ് ഓരോ വസ്തുക്കളും ചെക്ക് ചെയ്യുന്നത് അവർ അഭിനയിക്കുന്നുണ്ട് കയ്യിലെടുക്കുന്ന വസ്തുക്കൾ നേരെയും അവരുടെ ബാഗിലേക്ക് ഇടുകയാണ് ബാഗിൽ നിന്നും ഒരു തുണിയെടുത്ത് പച്ചക്കറികൾ ബാഗിന്റെ അടിയിലേക്കിട്ട് മധുരം മുകളിൽ തുണി വച്ചിട്ടാണ് ഇവർ മോഷ്ടിച്ചു കൊണ്ടു പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/yUuNraw0fX8