നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തണുത്ത കാറ്റേ മുഖത്തടിച്ചപ്പോൾ ദീപിക പതിയെ കണ്ണുതുറന്നു കാർ മെയിൻ റോഡ് കഴിഞ്ഞു വീട്ടിലേക്കുള്ള ചെമ്മൺപാതയിലേക്ക് കയറിയിരുന്നു കഴിഞ്ഞവർഷം വന്ന പോലെയല്ല പൊട്ടിപ്പൊളിഞ്ഞെങ്കിലും ഈ റോഡും ഇപ്പോൾ ടാർ ചെയ്തിട്ടുണ്ട് ടയറിന് അടിയിൽ മണ്ണിനടിയിൽ ശബ്ദം അച്ഛൻ പതിവ് പോലെയും ഇവിടെയെത്തിയപ്പോൾ എസി ഓഫ് ചെയ്തു .
കാറിന്റെ ഗ്ലാസ് താത്തിയിട്ടുണ്ട് ഇരുവശവും പാഠമാണ് ഒരു മഴ തോർന്നു കഴിഞ്ഞു അടുത്തുള്ള മഴയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് അടുത്തിരിക്കുന്ന അനിയത്തി ഗീതയെ നോക്കി അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു ഉറങ്ങുന്നുണ്ട് എഴുന്നേറ്റ് വീട് തറയും അമ്മ അവളെ തട്ടി വിളിച്ചുണങ്ങിയെങ്കിലും കണ്ണുകൾ പാതി തുറന്നു ഉറക്കം മയക്കത്തിൽ ചോദിച്ചു.
എപ്പോഴാ നമ്മൾ കൊച്ചിക്ക് പോകുന്നത് കേട്ടതും അമ്മയുടെ മുഖമൊന്നു വിടർന്നു നോട്ടം നേരെ അച്ഛനിലെത്തിയും അമ്മയുടെ വീടാനം കൊച്ചിയിൽ അവിടെ നിൽക്കാനാണ് അവൾക്കിഷ്ടം ഗീതു ഇപ്രാവശ്യം നിനക്ക് ബോറടിക്കില്ല എല്ലാവരും ഓണത്തിന് വരണുണ്ട് വല്യച്ഛനും കുടുംബവും ഒരാഴ്ച മുൻപ് എത്തിയിട്ടുണ്ട് പ്രസീത അമ്മായിയും കുടുംബവും ഈ ആഴ്ച തന്നെ എത്തും കൂടുതലറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/UrK3qp_j4Fo