നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സമയം വൈകാതെ രക്ഷകരായ യുവാക്കൾ നൽകിയത് ഒരു രണ്ടാം ജന്മം ബിഗ് സല്യൂട്ട് ആ കുരങ്ങനെ ഇവരെ ഒരിക്കലും മറക്കാൻ കഴിയുകയില്ല കാരണം അവർ ഇവനെ നേടിക്കൊടുത്തത് രണ്ടാം ജന്മമാണ് കരണ്ട് അടിച്ചു കിടക്കുന്ന കുരങ്ങനെ എത്രയും പെട്ടെന്ന് രക്ഷിക്കുന്ന രണ്ട് യുവാക്കൾ വീഡിയോ മുഴുവനായിട്ടും കാണുക കൂടുതൽ കാണുക.