ഇന്ന് സൂര്യഗ്രഹണ ശേഷം ഈ ഒരു കാര്യം ചെയ്യാൻ മറക്കരുത്.

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന് ഒക്ടോബർ 25ന് നടക്കുന്നു ഈ സൂര്യഗ്രഹണം ഭാഗികമാകുന്നു ദിനത്തിൽ അഥവാ ദീപാവലിക്ക് ശേഷം വരുന്ന അടുത്ത ദിവസത്തിലാണ് സൂര്യഗ്രഹണം സംഭവിക്കുന്നത് കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെയും കാർത്തിക അമാവാസിയിലാണ് സൂര്യഗ്രഹണം വരുന്നത് ഈ അമാവാസി ഭൗമദി അമാവാസി എന്നും പറയുന്നു .

   

സൂര്യഗ്രഹണ സമയം മുതൽ നാം ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് ഈ കാര്യങ്ങൾ ഇന്നേദിവസം നാം ചെയ്യേണ്ടതാകുന്നു ഇതിലൂടെയും ഇന്നേദിവസം നമ്മളിൽ ബാധിച്ചിരിക്കുന്ന നെഗറ്റീവ് എനർജിയെയും പൂർണമായും ഒഴിവാക്കുവാൻ സാധിക്കുന്നതാണ് എന്നാൽ നെഗറ്റീവ് എനർജിയെ ഒഴിവാക്കിയില്ല എങ്കിൽ അത് ജീവിതത്തിൽ പലവിധ ദുരന്തങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുക തന്നെ ചെയ്യും.

ഇന്ന് വൈകിട്ട് 4 20 മുതൽ 6 മണി വരെയാണ് സൂര്യഗ്രഹണം ഈ സമയത്തും ഇതിനുശേഷവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നമുക്ക് മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *