നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കൃഷിയെ കുറിച്ചിട്ടാണ് നമ്മൾ പറയാനായിട്ട് പോകുന്നത് പാമ്പ് കൃഷി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ നെൽകൃഷി റബ്ബർ കൃഷിയും എന്നിങ്ങനെ എത്രയോ കൃഷികൾ ഉണ്ട് എന്നാൽ പാമ്പിനെ കൃഷി ചെയ്ത വരുമാനം ഉണ്ടാക്കുന്ന ഒരു നാടും നാട്ടുകാരും ഈ ലോകത്ത് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ എന്നാൽ വിശ്വസിച്ചേ പറ്റൂ.