നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നമുക്ക് അറിയാം നമ്മുടെ വീട്ടിൽ ഒരുപാട് ആളുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ഒക്കെ തുടങ്ങാൻ ആഗ്രഹമുണ്ട് പക്ഷെ സാമ്പത്തികമായിട്ട് പ്രതിസന്ധിയാണ് എന്തെങ്കിലും സ്വയം സംരംഭം തുടങ്ങണം അല്ലെങ്കിൽ എന്തെങ്കിലും ഒരു വരുമാനമാർഗ്ഗം കണ്ടെത്തുവാൻ വേണ്ടി നെട്ടോട്ടമോടുന്ന ഒരുപാട് ആളുകളുണ്ട് നമുക്കിടയിൽ പക്ഷേ ഇത്തരത്തിലുള്ള ആളുകൾക്ക് .
സ്വയം സംരംഭം തുടങ്ങുവാനും എന്തെങ്കിലും ഒരു ചെറുകിട ബിസിനസുകൾ തുടങ്ങുവാനും വിലങ്ങ് തടിയാകുന്ന സാമ്പത്തിക മായിട്ടുള്ള സ്ഥിതിയാണ് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ അല്ലെങ്കിൽ നിങ്ങൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് നാലുലക്ഷം രൂപ വരെ ലഭിക്കുന്ന കേരള സർക്കാരിന്റെ ഒരു പദ്ധതിയെ കുറിച്ചിട്ടാണ് എന്നീ വീഡിയോയുടെ പരിചയപ്പെടാൻ പോകുന്നത് ഈ ഒരു നാല് ലക്ഷം രൂപ .
നമ്മൾ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല ഇതിന്റെ വിശദാംശങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആർക്കൊക്കെയാണ് ലഭിക്കുക എന്തൊക്കെയാണ് ഇതിന് മാനദണ്ഡങ്ങൾ എന്തൊക്കെ രേഖകളാണ് ഇതിന് ഹാജരാക്കേണ്ടത് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ് എന്നൊക്കെ നമുക്ക് ഈ ഒരു വീഡിയോയിലൂടെ പരിചയപ്പെടാൻ സാധിക്കും ഈ ഒരു വീഡിയോ കാണുന്ന എല്ലാ ആളുകളും ഒന്ന് ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.