നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആ സമയം അവിടെ പുറത്തുവൊന്നും അധികം ആൾക്കാരൊന്നും ഉണ്ടായിരുന്നില്ല ഞാൻ വെറുമൊരു നന്ദി വാക്കിനേക്കാൾ ഉപചാരത്തിനായി മിഥുനെ കൂൾ ഡ്രിങ്ക്സ് കഴിക്കാൻ വേണ്ടിയിട്ട് വീട്ടിലേക്ക് ക്ഷണിച്ചു ബൈക്ക് പാർക്ക് ചെയ്തിട്ട് അവൻ എന്റെ കൂടെയും എന്റെ വീട്ടിലേക്ക് വന്നു രണ്ടാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ വീട് ഇരുവരും അകത്തോട്ട് കയറി ഞാൻ ഇതിനോട് സോഫയിലേക്ക് ഇരിക്കാൻ ആയിട്ട് പറഞ്ഞുകൊണ്ട്.
ഓണാക്കി കൊടുത്തു അടുക്കളയിലെ ഫ്രിഡ്ജ് തുറന്ന മാംഗോ ഇപ്പൊ പഠിക്കുന്നില്ല കേട്ടോ മുൻപേ ഞാൻ പഠിക്കാറുണ്ട് ഞാൻ അവനോട് പറഞ്ഞു അത് പറയുമ്പോൾ എന്റെ മനസ്സിലെ വിങ്ങൽ ഞാൻ മിഥുനെ അറിയിക്കാതെ ഇരിക്കുവാൻ ശ്രമിച്ചു എങ്കിലും ഫാമിലി ലൈഫ് ഒക്കെ എങ്ങനെ പോകുന്നു എന്ന് എന്നോട് ചോദിച്ചു പ്രത്യേകിച്ചും ഒന്നുമില്ല ഇങ്ങനെ പോകുന്നു .
യോഗ ചെയ്യാറുണ്ട് അതുമാത്രം ഇപ്പോഴും എപ്പോഴും ചെയ്യാറുണ്ട് എന്റെ ഡ്രസ്സിന്റെ ബാഗ് കണ്ടതുകൊണ്ട് മിഥുൻ മറക്കാതെ എന്നോട് ചോദിച്ചു ചേച്ചി സാരി ഡിസൈൻ ചെയ്യുന്നുണ്ടോ സാരി ഡിസൈൻ ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ ചെയ്തുകൊടുക്കും കേട്ടോ വിളിച്ചാ മതി നമ്പർ ഇതാണ് അവൻ ഒരു കാർഡ് എനിക്ക് നേരെ നീട്ടി ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jnuePDaJDC8