സാറേ എന്റെ മോളെ കാണാനില്ല ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുവാൻ നേരമായിരുന്നോ ഒരു 50 വയസ്സിനോട് അടുത്ത് ഒരു ഉപ്പാ സ്റ്റേഷനിലേക്ക് ചെരുപ്പ് പോലും ധരിക്കാതെ പെരുമഴ പെയ്യുന്ന നേരത്ത് ഓടി പിടഞ്ഞു വന്നത് സമയം രാത്രി 8 മണി കഴിഞ്ഞിട്ടുണ്ട് എന്താ ഇക്കാ നിങ്ങളുടെ മോള് എവിടെ പോയി നിങ്ങൾ വീടു മുഴുവൻ നോക്കിയോ അവൾ പോകാൻ സാധ്യതയുള്ള.
എല്ലായിടത്തും അദ്ദേഹത്തിന്റെ ടെൻഷൻ കണ്ടു നാവിൽ വന്ന ചോദ്യങ്ങൾ മുഴുവൻ ഉത്തരം നൽകാൻ പോലും കഴിയാതെ ഞാൻ അയാളോട് ചോദിച്ചതും പുറത്തുനിന്നുള്ള ശബ്ദം കേട്ട് സഹപ്രവർത്തക സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഇറങ്ങി ഞങ്ങളുടെ ചുറ്റിലും നിരന്നു നിന്നു ആ സമയം കൊണ്ട് തന്നെ.