വീട് എസി ആക്കണോ..? അഞ്ചു പൈസ മുടക്കാതെ..

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു പൈസ പോലും ചെലവാക്കാതെയും വീട് എങ്ങനെ എസി ആക്കാം മണ്ണാർക്കാട് സ്വദേശിയും സാധാരണക്കാരനുമായ കുഞ്ഞുമോൻ തന്റെ വീട് എസി ആക്കിയും അറബ് രാജ്യങ്ങളെ പോലെ തന്നെ കൊടുംചൂടിൽ വെന്തുരുകുന്നം കേരളത്തിലും.

   

ഒരു സാധാരണക്കാരൻ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഈ വീട് തണുപ്പിച്ചിരിക്കുന്നു മണ്ണാർക്കാട് കുഞ്ഞുമോൻ ജയരാജ് തന്റെ വീടിന്റെ പ്രകൃതിയോട് ചേർത്തു പിണക്കിയത് തന്റെ വീടിന്റെ ടെറസിൽ വാഴക്കയും ബോധ്യം വെള്ളം തളിച്ചുനിർത്തിയാണ് കേറ്ററിംഗ് ജോലിക്കാരനായ കുഞ്ഞുമോൻ ആദ്യം പരീക്ഷണം നടത്തിയത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *