ഒറീസയിലെ ജഗ്പൂർ സിറ്റിയിലാണ് ഈ സംഭവം നടക്കുന്നത് അവിടെയാണ് 24 വയസ്സുള്ള നിഹാരിക എന്ന പെൺകുട്ടി താമസിച്ചിരുന്നത് ഈ നിഹാരിക്ക് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ടായിരുന്നു വളരെ കഷ്ടപ്പെട്ടുള്ള ഒരു ജീവിതമായിരുന്നു അവരുടേത് പാവപ്പെട്ട ഒരു കുടുംബമായിരുന്നു അങ്ങനെയും ഹരിഹ പഠിച്ച് ഒടുവിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നൈസായി ജോലി ലഭിക്കുകയാണ് അങ്ങനെ ഹോസ്പിറ്റലും വീടും തമ്മിൽ ഒരുപാട് ദൂരെയാണ് ഹോസ്റ്റലിൽ നിന്നുകൊണ്ടായിരുന്നു അവൾ ഇത്തരത്തിലുള്ള ജോലിക്ക് പോയിരുന്നത് അവളുടെ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ തന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കണം അത് ചെറുപ്പം മുതൽ തന്നെ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് അവളെ വളർത്തിക്കൊണ്ടുവന്നത്.
അതുകൊണ്ടുതന്നെ അച്ഛനും അമ്മയും ഇനിയുള്ള കാലം നന്നായി നോക്കണം എന്ന് ആഗ്രഹം അവൾക്കുണ്ടായിരുന്നു മാത്രമുള്ള അനിയനെ നന്നായി പഠിപ്പിക്കണം എന്നും ഈ നിഹാരികയുടെ അച്ഛന്റെ പേരാണ് ഗഗൻ അമ്മയുടെ പേര് പ്രതിമ അങ്ങനെ കാലം കടന്നുപോകുന്നു ഈ നിഹാരികയും ഒരു ലൗവർ ഉണ്ടായിരുന്നു അവന്റെ പേരായിരുന്നു കിഷോർ ഈ കിഷോറിന് പ്രത്യേകിച്ച് ഒരു ജോലിയും ഒന്നും തന്നെ ഉണ്ടായിരുന്നില്ല നിഹാരികയുടെ വീടിനടുത്ത് തന്നെയായിരുന്നു .
ഈ കിഷോറിന്റെയും പീഠവും അങ്ങനെ ഒരു ദിവസം ഇവരുടെ പ്രേമം വീട്ടിൽ പിടിക്കുകയാണ് അങ്ങനെ ഇവനുമായുള്ള വിവാഹത്തിന് വീട്ടുകാർ ആദ്യം സംബന്ധിച്ചില്ല കാരണം ഈ കിഷോർ ഇവരെ കാറ്റും പാവപ്പെട്ട വീട്ടുകാരായിരുന്നു മാത്രമല്ല വെറുമൊരു ഒറ്റമുറി വീട്ടിലാണ് അവന്റെ വീട്ടുകാരെല്ലാം തന്നെ താമസിച്ചിരുന്നത് വേറെ ഒരു ജാതിക്കാരനും കൂടിയായിരുന്നു ഈ കിഷോർ ആദ്യം അച്ഛനും അമ്മയും സമ്മതിച്ചില്ല എങ്കിലും നിഹാരിക ഇവൻ തന്നെ മതി എന്ന് ഉറപ്പിച്ചു പറയുകയും വീട്ടുകാർ അവസാനം അത് സമ്മതിക്കുകയും ചെയ്തു 2019 സെപ്റ്റംബർ എട്ടാം തീയതിയും ഈ കിഷോർ നിഹാരികെ വിളിക്കുകയാണ്.
അന്നേരം അവൾ ഹോസ്പിറ്റലിൽ നേഴ്സിങ് ഡ്യൂട്ടിയിലായിരുന്നു അവളോട് പറഞ്ഞും നമുക്ക് ഇന്ന് വൈകുന്നേരം കറങ്ങാൻ പോകാം കുറെ നാളായില്ലേ നമ്മൾ പുറത്തുപോയിട്ട് അവൾക്കും അതൊരു ഇൻട്രസ്റ്റ് ആയി അങ്ങനെ അവളത് സമ്മതിച്ചു വൈകുന്നേരം പോകാം എന്ന് അങ്ങനെയും നാലുമണിക്ക് നിഹാരിക പിക്ചേനെ അവൻ വരുകയാണ് അങ്ങനെ അവർ ഒരുമിച്ച് കറങ്ങാൻ പോകുന്നു ഒരുപാട് സ്ഥലങ്ങളിൽ പോകുന്നു വൈകുന്നേരം എട്ടുമണിക്ക് ഹോസ്റ്റലിലും മുന്നിൽ ഇവൻ അവളെ വിട്ടുകൊടുക്കുന്നുണ്ട് ഇതിന് ഒരു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.