നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാർ ഹോട്ടലിലെ രഹസ്യ അറയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത് 12 പെൺകുട്ടികളെയും വീഡിയോ നോക്കൂ ബാർ ഹോട്ടലിലെ രഹസ്യ അറയ്ക്കുള്ളിൽ നിന്നും 12 പെൺകുട്ടികളെ പോലീസ് മോചിപ്പിച്ചു മുംബൈ ഗ്രാൻഡ് റോഡിലെ കൽപ്പന എന്ന പേരിലുള്ള ബാർ ഹോട്ടലിൽ ആണ് സംഭവം പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പെൺകുട്ടികളെ മോചിപ്പിക്കുവാൻ സാധിച്ചത്.
ഹോട്ടലിൽ ബാർ ഡാൻസർ മാരെ ജോലിക്ക് വെച്ചു വരികയായിരുന്നു പെൺകുട്ടികൾ രഹസ്യ വിവരത്തെ തുടർന്നും കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത് ടോയ്ലറ്റിന് ഉള്ളിൽ സ്ഥാപിച്ചിരുന്ന രഹസ്യ അറയ്ക്കുള്ളിൽ ആണ് പെൺകുട്ടികളെ ഇവർ ഒളിപ്പിച്ച് ഇരുത്തിയിരുന്നത് പുറമെ നിന്ന് ആർക്കും സംശയം തോന്നാത്ത വിധം പുറം ചുവരിൽ തന്നെയായിരുന്നു വാതിലും .
എന്നാൽ പോലീസ് സംഘം വിദഗ്ധമായി ഈ ഒരു സംഗീതം കണ്ടെത്തുകയായിരുന്നു ഹോട്ടൽ ഉടമകൾ രഹസ്യമായി ഇവിടെ ബാർ ഡാൻസ് നടത്തി വന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി ഹോട്ടലിൽ നിന്നും 84,600 രൂപ കണ്ടിട്ടുണ്ട് സംഭവത്തിൽ 13 പേർ ഇതിനോടകം ആയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.